Breaking news

സ്നേഹദൂത് ക്രിസ്തുമസ്സ് കരോളിന് തുടക്കമായി

ചിക്കാഗോ തിരുഹൃദയ ഫൊറോന ക്നാനായ കത്തോലിക്ക ഇടവകയിൽ കൂടാരയോഗതല ക്രിസ്തുമസ്സ് കരോൾ”സ്നേഹദൂത്” ന് തുടക്കമായി.ഇടവകയിലെ കൂടാരയോഗ കോർഡിനേറ്റർ മാരുടെ ഉണ്ണിയേശുവിന്റെ രൂപം വഹിച്ച് കൊണ്ട് ഉള്ള പ്രദക്ഷിണവും തുടർന്ന് വി.കുർബ്ബാനയും നടത്തപ്പെട്ടു.”സ്നേഹദുത്”കരോളിനായുള്ള രൂപം വികാരി ഫാ.തോമസ് മുളവനാൽ വെഞ്ചരിച്ച് കോർഡിനേറ്റർ മാർക്ക് നൽകി.ഇടവകയിലെ ആറ് കൂടാരയോഗത്തിലും തുടർന്നുളള ദിവസങ്ങളിൽ ക്രിസ്മസ്സ് കരോൾ നടത്തപ്പെടും

Facebook Comments

Read Previous

ചൈതന്യ കാര്‍ഷികമേളയ്ക്ക് ജനകീയ പരിസമാപ്തി

Read Next

യുവജനകരുത്തിൽ തരംഗമായി ” ഫ്രഡ്സ് ഗീവിംങ്ങ് “