Breaking news

പരുത്തുംപാറ പുത്തന്‍വീട്ടില്‍ (പടിഞ്ഞാറെപറമ്പില്‍) ഉലഹന്നാന്‍ മാത്യു (94) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

പരുത്തുംപാറ: പുത്തന്‍വീട്ടില്‍ (പടിഞ്ഞാറെപറമ്പില്‍) ഉലഹന്നാന്‍ മാത്യു (94) നിര്യാതനായി. സംസ്കാരം 15.11.2023 ബുധനാഴ്ച 3 pm ന് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം പാച്ചിറ സെന്റ്‌ മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. ഭാര്യ മള്ളൂശ്ശേരി ഇടയാഞ്ഞിലിയില്‍ അമ്മിണിക്കുട്ടി. മക്കള്‍: മേഴ്സി, ബാബു, കൊച്ചുമോന്‍. മരുമക്കള്‍: രാജു ഓണശേരിയില്‍ (മാന്നാനം), ഷൈലമ്മ പൂത്രക്കടവില്‍ (കുമരകം), ലത കാലായില്‍ (പാച്ചിറ).

LIVE LINK:

Facebook Comments

knanayapathram

Read Previous

കുന്നംകരി (വെളിയനാട്) കൊരത്തറ വീട്ടിൽ ചാച്ചി പുന്നൂസ് (78) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

Read Next

ഇരവിമംഗലം തൈപ്പറമ്പില്‍ കുര്യന്‍ ലൂക്കോസ് (82) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE