

കുന്നംകരി (വെളിയനാട്): കൊരത്തറ വീട്ടിൽ പരേതനായ റിട്ട. എക്സർവീസ് മാൻ പുന്നൂസ് ഭാര്യ ചാച്ചി പുന്നൂസ് (78) നിര്യാതയായി. സംസ്കാരo 17.11.2023 വെള്ളിയാഴ്ച 2 pm ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം വെളിയനാട് സെന്റ് മൈക്കിൾസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. മക്കൾ: ബാബു (റിട്ട. എക്സർവീസ് മാൻ, ഹോംഗാർഡ് എടത്വ പോലീസ് സ്റ്റേഷൻ), വിജയൻ (ജൂണിയർ സൂപ്രന്ധ്, ഇടുക്കി), ബീന (ഇറ്റലി). മരുമക്കൾ: ജോസി കവലക്കൽ (കുന്നംകരി), ദീപ്തി (പുളിത്തറ, വയനാട്), ജോസ് കിഴക്കേ മാപ്പിളത്തുണ്ടത്തിൽ (നീണ്ടൂർ – കോട്ടയം).
Facebook Comments