Breaking news

മേമ്മുറി എടാട്ടുകാലായില്‍ മറിയക്കുട്ടി ചാക്കോ (88) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

മേമ്മുറി എടാട്ടുകാലായില്‍ പരേതനായ ചാക്കോയുടെ ഭാര്യ മറിയക്കുട്ടി ചാക്കോ (88) നിര്യാതയായി. സംസ്കാരം 15.11.2023 ബുധനാഴ്ച 3 pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം മേമ്മുറി ചെറുപുഷ്പ ക്നാനായ കത്തോലിക്കാ പള്ളിയില്‍. പരേത ഉഴവൂര്‍ കുന്നുംപുറത്ത് കുടുംബാംഗമാണ്. മക്കള്‍: ലീലാമ്മ, മേരി, ആന്‍സി, സലി, സജി. മരുമക്കള്‍: ഡേവിഡ് ഇലഞ്ഞിക്കല്‍ (ഡല്‍ഹി), ജോസ് മാപ്പിളവളിയില്‍ (കണ്ണങ്കര), ജോളി ക്ലാക്കരിപാടം (ചേര്‍ത്തല), ലിസമ്മ തേനാകര (കൈപ്പുഴ).

LIVE LINK:

Facebook Comments

knanayapathram

Read Previous

ബ്രിട്ടീഷ് രാജാവ് നടത്തുന്ന ഗാർഡൻ പാർട്ടിയിൽ ക്ഷണം ലഭിച്ചു നഴ്സുമാർക്ക് അഭിമാനമായി സ്മിതാ തോട്ടം

Read Next

കുന്നംകരി (വെളിയനാട്) കൊരത്തറ വീട്ടിൽ ചാച്ചി പുന്നൂസ് (78) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE