Breaking news

ഇരവിമംഗലം തൈപ്പറമ്പില്‍ കുര്യന്‍ ലൂക്കോസ് (82) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ഇരവിമംഗലം തൈപ്പറമ്പില്‍ കുര്യന്‍ ലൂക്കോസ് (82) നിര്യാതനായി. സംസ്കാരം 15.11.2023 ബുധനാഴ്ച 4 pm ന് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം ഇരവിമംഗലം (കക്കത്തുമല) സെന്റ്‌ മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. ഭാര്യ അന്നമ്മ കുര്യന്‍ ഇരവിമംഗലം പനംകാലായില്‍ കുടുംബാംഗമാണ്.
Children: Stanly Thaiparambil and Mini Kooplikatu(Kannankara) – Dallas
Solly and Dr. Joe Kumar – New York
Grandchildren: Sneha, Nicholas, Joseph, Francis, Kristen, Ryan
Siblings: (Late) Lukose Thaiparambil
(Late) Joseph Thaiparambil (Adichara)
(Late) Alice Nedunthurathil puthenpurayil (Neendoor)
Sr. Sumitra Lukose Thaiparambil  (Gujarat) (Jesus and Mary)
Facebook Comments

knanayapathram

Read Previous

പരുത്തുംപാറ പുത്തന്‍വീട്ടില്‍ (പടിഞ്ഞാറെപറമ്പില്‍) ഉലഹന്നാന്‍ മാത്യു (94) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

Read Next

UKMSW Forum നയിക്കുന്ന ഓൺലൈൻ National Workshop നവംബർ 18-ന്