

മേമ്മുറി വടക്കെകണ്ടംകരിയില്‍ (മൂലേപറമ്പില്‍) ഷൈനി ജെയിംസ് (53) നിര്യാതയായി. സംസ്കാരം 6.11.2023 തിങ്കളാഴ്ച രാവിലെ 10.30 ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം മേമ്മുറി ലിറ്റില്‍ ഫ്ലവര്‍ ക്നാനായ കത്തോലിക്കാ പള്ളിയില്‍, കോട്ടയം അതിരൂപതാ അദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തായുടെ കാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്നതാണ്. ഭര്‍ത്താവ് പരേതനായ അനില്‍ ചെറിയാന്‍ പുത്തന്‍പറമ്പില്‍. മക്കള്‍: ആഷിനി അനില്‍ (UK), അലീനാ അനില്‍ (UK). സഹോദരങ്ങള്‍: ലീലാമ്മ ജോസഫ് മണലേല്‍, ബേബി, ഷൈലമ്മ സിറിയക്ക് കട്ടപ്പുറത്ത് (UK), ഷാജി (UK), ഫാ. ജെയിംസ് വടക്കേകണ്ടംകരിയില്‍ (ചേര്‍പ്പുങ്കല്‍ സെന്റ് പീറ്റര്‍ & പോള്‍ ക്നാനായ കത്തോലിക്കാ പള്ളി വികാരി). 5.11.2023 ഞായറാഴ്ച വൈകുന്നേരം 6.30 ന് മൃതദേഹം മേമ്മുറിയിലുള്ള ഭവനത്തില്‍ കൊണ്ടുവരുന്നതാണ്.
WAKE SERVICE LIVE (05.11.2023)
FUNERAL SERVICE LIVE (06.11.2023