Breaking news

ഉഴവൂര്‍ കവലയ്ക്കല്‍ ആലീസ് സൈമണ്‍ (63) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

ഉഴവൂര്‍ കവലയ്ക്കല്‍ പരേതനായ സൈമണ്‍ന്റെ ഭാര്യ ആലീസ് സൈമണ്‍ (63) നിര്യാതയായി. സംസ്കാരം 04.11.2023 ശനിയാഴ്ച 2.30 pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം ഉഴവൂര്‍ സെന്റ്‌ സ്റ്റീഫന്‍സ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. മക്കള്‍: ഫിലിപ്പ് സൈമണ്‍, ജോസ് സൈമണ്‍. മരുമക്കള്‍: ജീസാ മേരി തോമസ്‌ പുറത്തേട്ട് (കിടങ്ങൂര്‍), ജോസ്ന ജോസ് നാരമംഗലത്ത് (പടമുഖം).

LIVE LINK:

Facebook Comments

knanayapathram

Read Previous

മേമ്മുറി വടക്കെകണ്ടംകരിയില്‍ (മൂലേപറമ്പില്‍) ഷൈനി ജെയിംസ് (53) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

Read Next

മകുടാലയം പ്രാലേല്‍ P.M. ഫിലിപ്പ് (67) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE