Breaking news

ചാമക്കാല കല്ലിടുക്കിൽ ലിജി തോമസ് (53) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

ചാമക്കാല: പരേതരായ കല്ലിടുക്കിൽ K. P ജോയിയുടെയും ലില്ലി ജോയിയുടെയും മകൾ ലിജി തോമസ് (53) നിര്യാതയായി.സംസ്കാരം 25.10.2023 ബുധനാഴ്ച 3 pm ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം ചാമക്കാല സെന്റ്. ജോൺസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. ഭർത്താവ് തോമസ് കുര്യാക്കോസ് തടത്തിൽ. മക്കൾ: അരുൺ തോമസ്(UK), എബിൻ തോമസ്.

 

Facebook Comments

knanayapathram

Read Previous

യുകെ കെ സി ഡബ്ലിയു എഫിന്റെ നാലാമത് വാർഷികത്തിനു തിരശ്ശീല വീണപ്പോൾ മാഞ്ചസ്റ്ററിൽ നിന്നുള്ള ഷെറി ബേബി ക്നാനായ മഹിളാരത്നം

Read Next

പാരമ്പര്യ സ്മരണയിൽ ചിക്കാഗോ കെ. സി.എസിന്റെ ക്നാനായ നൈറ്റ് അവിസ്മരണീയമായി