
മേമ്മുറി കളപ്പുരത്തട്ടേല്‍ ത്രേസ്യാമ്മ ചാണ്ടി (67) നിര്യാതയായി. സംസ്കാരം 15.10.2023 ഞായറാഴ്ച 3 pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം മേമ്മുറി ലിറ്റില്‍ ഫ്ലവര്‍ ക്നാനായ കത്തോലിക്കാ പള്ളിയില്‍. മക്കള്‍: സേവി അലക്സ്, സിബി അലക്സ്, സന്തീപ് അലക്സ്. മരുമക്കള്‍: ഹണി കുന്നേല്‍ (ചിങ്ങവനം), ലിജോ സി പാപ്പച്ചന്‍ ചെട്ടിയാംകുന്നേല്‍ (പിറവം), മരിയാമോള്‍ സൈമണ്‍ തെള്ളിയാമല്‍ (പിറവം).
Facebook Comments