Breaking news

അതിരൂപതാതല ബൈബിള്‍ കലോത്സവത്തില്‍ പ്രസംഗവേദിയില്‍ തിളങ്ങി പിതാവും മകനും

കരിങ്കുന്നം: അതിരൂപതാതല ബൈബിള്‍ കലോത്സവത്തില്‍ പ്രസംഗ മത്സരത്തില്‍ സൂപ്പര്‍ സീനിയര്‍ വിഭാഗത്തില്‍ കരിങ്കുന്നം സെന്റ് അഗസ്റ്റ്യന്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഇംഗ്ളീഷ് അധ്യാപകനായ കുര്യാക്കോസ് മാത്യു ഒന്നാം സ്ഥാനം നേടിയപ്പോള്‍ സബ് ജൂനിയര്‍ വിഭാഗത്തില്‍ അതേ സ്കൂളിലെ ഏഴാം ക്ളാസ് വിദ്യാര്‍ത്ഥിയായ മകന്‍ മാത്യു കുര്യാക്കോസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. കുര്യാക്കോസ് മാത്യു 2006 മുതല്‍ തുടര്‍ച്ചയായി അതിരൂപതല പ്രസംഗമത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുള്ളതാണ്.

Facebook Comments

Read Previous

മേമ്മുറി കളപ്പുരത്തട്ടേല്‍ ത്രേസ്യാമ്മ ചാണ്ടി (67) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

Read Next

അരീക്കര (തോട്ടറ) മാത്തൂർ മേരി ലൂക്ക (82) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE