
പാഴുത്തുരുത്ത് പെരുംപുഞ്ചയില്‍ ടോമി പി.ജെ. (60) നിര്യാതനായി. സംസ്കാരം 15.10.2023 ഞായറാഴ്ച 3.30 pm ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം പാഴുത്തുരുത്ത്സെന്റ് കുര്യാക്കോസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. ഭാര്യ സുനിത നീണ്ടൂര്‍ അമ്പലത്തറയില്‍ കുടുംബാംഗമാണ്. മക്കള്‍: റ്റോബിന്‍ പി. ടോമി, റ്റോജിന്‍ പി. റ്റോമി, റ്റീനാമോള്‍ ടോമി. മരുമകള്‍: മരിയ സൈമണ്‍ കാനാട്ട് (പൂഴിക്കോല്‍).
Facebook Comments