
ഞീഴൂർ ആലപ്പാട്ട് പരേതനായ M.P. ജോസഫിന്റെ ഭാര്യ ഏലിയാമ്മ ജോസഫ് (80) നിര്യാതയായി. സംസ്കാരം 15.10.2023 ഞായറാഴ്ച 3 pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം ഞീഴൂര്‍ ഉണ്ണിമിശിഹാ ക്നാനായ കത്തോലിക്കാ പള്ളിയില്‍. മക്കൾ: ഷീബ ജോസഫ് (റിട്ട. അധ്യാപിക – സെൻറ് മൈക്കിൾസ് എച്ച്.എസ്.എസ്. കടുത്തുരുത്തി), ഷൈനി ജോസഫ് (USA), ഷെല്ലി ജോസഫ് (പ്രിൻസിപ്പാൾ, സെൻറ്.മേരീസ് എച്ച്.എസ്.എസ്. കിടങ്ങൂർ, ഡയറക്ടര്‍-കെ.സി.വൈ.എല്‍). മരുമക്കൾ: പി.കെ.ജോൺ പുലികുത്തിയേൽ (റിട്ട. സെക്ഷൻ ഓഫീസർ – എം.ജി യൂണിവേഴ്സിറ്റി), പി.ടി. കുര്യൻ പെരുമണശ്ശേരിൽ (കണ്ണങ്കര), ജാസ്മിൻ ജയിംസ് ചിറയിൽ പുത്തൻപുരയിൽ ഏറ്റുമാനൂര്‍ (അധ്യാപിക – സെൻറ്.മൈക്കിൾസ് എച്ച്.എസ്.എസ്. കടുത്തുരുത്തി).
Facebook Comments