Breaking news

ചാമക്കാലാ കല്ലിടുക്കിയിൽ കെ.പി ജോയി (83) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ചാമക്കാലാ കല്ലിടുക്കിയിൽ കെ.പി ജോയി (83) നിര്യാതനായി. സംസ്കാരം 06.10.2023 വെള്ളിയാഴ്ച 3:00 pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം ചാമക്കാല സെന്റ്‌ ജോൺസ് ക്നാനായ കത്തോലിക്ക പള്ളി സിമിത്തേരിയിൽ. ഭാര്യ പരേതയായ ലില്ലി (എസ്‌.എച്ച് മൗണ്ട്). മകൾ: ലിജി. മരുമകൻ: തോമസ് (മാങ്ങിടപ്പള്ളി).

LIVE LINK:

Facebook Comments

knanayapathram

Read Previous

കുറുമുളളൂര്‍ മുഖച്ചിറയില്‍ മത്തായി ജോസഫ് നിര്യാതനായി

Read Next

കേരള കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് ധര്‍ണ്ണ നടത്തി