Breaking news

കുറുമുളളൂര്‍ മുഖച്ചിറയില്‍ മത്തായി ജോസഫ് നിര്യാതനായി

കുറുമുളളൂര്‍: മുഖച്ചിറയില്‍ മത്തായി ജോസഫ് നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: അന്നമ്മ ജോസഫ് ഓണംതുരുത്ത് ചാലായില്‍ കുടുംബാംഗമാണ്. മക്കള്‍: സി.എല്‍ദ (എസ്.ജെ.സി), ഷൈനി ജോസ്, ഷിബു ജോസഫ്, ഷിജു ജോസഫ് (UK) . മരുമക്കള്‍: ജോസ് കൊച്ചുവെട്ടിയ്ക്കല്‍ അരീക്കര, സോളി ഷിബു നന്ദികുന്നേല്‍ പുന്നത്തുറ, ബിജു ഷൈജു നെടുവേലിപറമ്പില്‍ ചേര്‍പ്പുങ്കല്‍.

Facebook Comments

knanayapathram

Read Previous

ഡല്‍ഹി ക്‌നാനായ മിഷനില്‍ വിമന്‍സ് ഫോറം വാര്‍ഷിക പൊതുയോഗം നടത്തി

Read Next

ചാമക്കാലാ കല്ലിടുക്കിയിൽ കെ.പി ജോയി (83) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE