

ഇരവിമംഗലം തലയ്ക്കല്‍ മൈക്കില്‍ കുരുവിള (58) നിര്യാതനായി. സംസ്കാരം 27.09.2023 ബുധനാഴ്ച രാവിലെ 10.00 ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം കടുത്തുരുത്തി സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളി (വലിയപള്ളി)യില്‍. ഭാര്യ ഷൈനി അമനകര മേക്കര കുടുംബാംഗമാണ്. മക്കള്‍: ഷെറിന്‍, ലിബിന്‍. മരുമകന്‍: ആല്‍ബി കളമ്പുകാട് (വെളിയനാട്).
Facebook Comments