

കല്ലറ: കാഞ്ഞിരപ്പറമ്പിൽ പരേതനായ ഫിലിപ്പിന്റെ ഭാര്യ സൂസി ഫിലിപ്പ് (75) നിര്യാതയായി. സംസ്കാരം 15.09.2023 വെള്ളിയാഴ്ച 3 pm നു കല്ലറ സെന്റ് തോമസ് ക്നാനായ കത്തോലിക്കാ പള്ളി (പഴയപള്ളി) യിൽ. പരേത കുമരകം ചൂളപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ബിനീസ് (മിനി), ബീന, ബിസി, ബിനോയി. മരുമക്കൾ : സജി കുന്നപ്പിള്ളി (കൈപ്പുഴ), സാബു കുടുന്തയിൽ (നീറിക്കാട്), സിജോ ഉറുമ്പിൽ (കരിംകുന്നം), ബസ്സിയ കാരിപ്ര (അടിമാലി).
Facebook Comments