Breaking news

നീണ്ടൂര്‍ പാറേട്ട് (പെരുമാപ്പാടം) ഏലിയാമ്മ ജോസ് (76) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

നീണ്ടൂര്‍ പാറേട്ട് (പെരുമാപ്പാടം) പരേതനായ ജോസിന്റെ ഭാര്യ ഏലിയാമ്മ ജോസ് (76) നിര്യാതനായി. സംസ്കാരം 11.09.2023 തിങ്കളാഴ്ച 3 pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം നീണ്ടൂര്‍ സെന്റ്‌ മൈക്കിള്‍സ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍. പരേത കുമരകം കുറ്റിക്കോട്ടയില്‍ കുടുംബാംഗമാണ്.  മക്കള്‍: ജോമോള്‍ (കുവൈറ്റ്), ജോസിനി, ജോമോന്‍. മരുമക്കള്‍: സണ്ണി തിരുനെല്ലിപ്പറമ്പില്‍ (കൈപ്പുഴ – കുവൈറ്റ്), ബിജി കല്ലുംപുറത്ത് (പുതുവേലി – ഇറ്റലി).

LIVE LINK:

 

Facebook Comments

knanayapathram

Read Previous

കുറുമുളളൂര്‍: തൂമ്പില്‍ ഏലിയാമ്മ ചാണ്ടി നിര്യാതയായി.

Read Next

കുമരകം തുണ്ടിയിൽ ടി. ജെ. ജോൺ (ജോണി – 61) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE