Breaking news

മേമ്മുറി കൊച്ചുവേലിക്കകം ലിസി ജോണി (53) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

മേമ്മുറി കൊച്ചുവേലിക്കകം ജോണിയുടെ ഭാര്യ ലിസി ജോണി (53) നിര്യാതയായി. മൃതസംസ്കാരം 10.09.23 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം മേമ്മുറി ലിറ്റിൽ ഫ്ളവർ ക്‌നാനായ കത്തോലിക്കാ ദേവാലയത്തിൽ. പരേത കണ്ണങ്കര മലേപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ലിജോ (യു.കെ), സിജോ (യു.കെ).

 

 

Facebook Comments

knanayapathram

Read Previous

UKKCA വൈസ് പ്രസിഡന്റ് ഫിലിപ്പ് ജോസഫിന്റെ മാതാവ് ഏലിക്കുട്ടി ജോസഫ് (82) നിര്യാതയായി

Read Next

മെൽബൺ സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ പിതൃദിനം സമുചിതമായി ആഘോഷിച്ചു.