
പിറവം പനത്താനത്ത് പരേതനായ ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി ജോസഫ് (82) നിര്യാതയായി. സംസ്ക്കാരം ശനിയാഴ്ച്ച (09/09/2023) ഉച്ചകഴിഞ്ഞു 3 മണിക്ക് വീട്ടിലെ ശ്രുശ്രൂഷകൾക്ക് ശേഷം പിറവം ഹോളി കിങ്‌സ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ നടത്തപ്പെടും. പരേത മാറിക പള്ളി ഇടവക തെങ്ങുംതോട്ടത്തിൽ കുടുംബാഗമാണ് . മക്കൾ: സ്റ്റീഫൻ ജോസഫ് , ഫിലിപ്പ് ജോസഫ് (UKKCA വൈസ് പ്രസിഡന്റ് ) മരുമക്കൾ : മേഴ്‌സി സ്റ്റീഫൻ (കടുത്തുരുത്തി ,പാലയിൽ), ആൻസി ഫിലിപ്പ് (മാറിക ചെള്ളകണ്ടത്തിൽ, UK)
Facebook Comments