Breaking news

അമനകര മേക്കാട്ടിൽ മേരിക്കുട്ടി സ്റ്റീഫൻ (87) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

അമനകര മേക്കാട്ടിൽ പരേതനായ ഉലഹന്നാന്‍ സ്റ്റീഫന്റെ ഭാര്യ മേരിക്കുട്ടി സ്റ്റീഫൻ (87) നിര്യാതയായി. സംസ്കാര ശുശ്രൂഷകള്‍ 09.08.2023 ബുധനാഴ്ച 2.30 pm ന് കീഴൂരുള്ള മകള്‍ ചേലയ്ക്കല്‍ ഷൈനിയുടെ വസതിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം 4 മണിക്ക് അമനകര സെന്റ്‌ സെബാസ്റ്റ്യന്‍സ് ക്നാനായ കത്തോലിക്കാ പള്ളിയിലെ കുടുംബകല്ലറയില്‍ സംസ്കരിക്കുന്നതുമാണ്. മൃതശരീരം ബുധനാഴ്ച രാവിലെ 9.30 ന് ഭവനത്തില്‍ എത്തിക്കുന്നതാണ്. പരേത മാറിക കുറ്റിക്കാട്ടുംകര കുടുംബാംഗമാണ്.
മക്കള്‍: ഷേര്‍ളി (ചിക്കാഗോ-USA), ഷൈനി (റിട്ട. ഹെഡ്മിസ്‌ട്രസ്സ്, സെന്റ്‌ ലൂക്ക്സ് എല്‍.പി. സ്കൂള്‍ പൂഴിക്കോല്‍), ഷാജി (ന്യൂയോര്‍ക്ക്-USA) , ഷാജു (ഒട്ടാവ-കാനഡ). മരുമക്കള്‍: ജയിംസ് കാഞ്ഞിരത്തുങ്കല്‍ മാങ്കിടപ്പള്ളി (ചിക്കാഗോ-USA), സണ്ണി ചേലയ്ക്കല്‍ അറുനൂറ്റിമംഗലം(റിട്ട. അധ്യാപകന്‍, പട്ടാര്യസമാജം ഹൈസ്കൂള്‍, പള്ളിപ്പുറം), നിര്‍മ്മല ഷാജി ചാമക്കാലകിഴക്കേതില്‍ കൈപ്പുഴ (ന്യൂയോര്‍ക്ക്-USA), സ്വപ്ന ഷാജു തൈക്കൂട്ടത്തില്‍ കല്ലിശ്ശേരി(ഒട്ടാവ-കാനഡ).

Facebook Comments

knanayapathram

Read Previous

തോട്ടറ മുണ്ടക്കൽ ജിസ്മോളുടേയും, ജോൺസൺ മുണ്ടയ്ക്കലിന്റെയും മൃതസംസ്കാര ശുശ്രൂഷകൾ ബുധനാഴ്ച.LIVE FUNERAL TELECASTING AVAILABLE

Read Next

തിരുവനന്തപുരം പുളിക്കല്‍ പി.എം. മാണി (84) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE