Breaking news

തിരുവനന്തപുരം പുളിക്കല്‍ പി.എം. മാണി (84) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

തിരുവനന്തപുരം പുളിക്കല്‍ പി.എം. മാണി (84) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ 10.08.2023 വ്യാഴാഴ്ച 2 pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം തിരുവനന്തപുരം സെന്റ്‌ പയസ് Xth ക്നാനായ കത്തോലിക്കാ പള്ളിയില്‍. ഭാര്യ കത്രീനാമ്മ മാണി കുന്നശ്ശേരിൽ കുടുംബാംഗമാണ്. മക്കള്‍: റോയി മാണി (UK),  റീന ബെന്നി. മരുമക്കള്‍: ലീജ റോയി ഏറികാട്ട് (വെളിയന്നൂർ), Adv. ബെന്നി ജോസഫ് കുഞ്ഞംമാട്ടിൽ (പിറവം). പേരക്കുട്ടികൾ: ആന്റൺ റോയി, എൽവിൻ റോയി, ആൻഡ്രിയ ബെന്നി.

 

Facebook Comments

knanayapathram

Read Previous

അമനകര മേക്കാട്ടിൽ മേരിക്കുട്ടി സ്റ്റീഫൻ (87) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

Read Next

ഞീഴൂര്‍ പുളിക്കോലില്‍ അന്നമ്മ തോമസ്‌ (94) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE