Breaking news

തോട്ടറ മുണ്ടക്കൽ ജിസ്മോളുടേയും, ജോൺസൺ മുണ്ടയ്ക്കലിന്റെയും മൃതസംസ്കാര ശുശ്രൂഷകൾ ബുധനാഴ്ച.LIVE FUNERAL TELECASTING AVAILABLE

തോട്ടറ: മൂവാറ്റുപുഴയാറിൽ കുളിക്കുന്നതിനിടയിൽ ഒഴുക്കിൽ പെട്ട് മരണമടഞ്ഞ തോട്ടറ മുണ്ടക്കൽ ജോബിയുടെയും സൗമ്യയുടെയും മകളായ ജിസ്മോളുടേയും (15), കീച്ചേരി പള്ളി ഇടവകാംഗമായ ജോൺസൺ മുണ്ടയ്ക്കലിന്റെയും (56) മൃതസംസ്കാര ശുശ്രൂഷകൾ 09.08.2023 ബുധനാഴ്ച 3 pm ന് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം തോട്ടറ സെന്റ്‌ മേരീസ് ക്നാനായ കത്തോലിക്കാ പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതാണ്.
മൃതശരീരങ്ങൾ ബുധനാഴ്ച രാവിലെ തോട്ടറയിലുള്ള ഭവനത്തില്‍ എത്തിക്കുന്നതാണ്.
ജിസ്മോളുടെ മാതാവ് സൗമ്യ കരിങ്കുന്നം കണ്ണങ്കര കുടുംബാംഗമാണ്. സഹോദരങ്ങള്‍ ജുവൽ ജോബി, ജോയൽ ജോബി.
ജോൺസൺ മുണ്ടയ്ക്കലിന്റെ ഭാര്യ സെലീന നീർപ്പാറ വില്ലിൽ കുടുംബാംഗമാണ്.

 

Facebook Comments

knanayapathram

Read Previous

കരിപ്പാടം പൂച്ചക്കാട്ടിൽ അലേഷിയോ സാബു (16) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

Read Next

അമനകര മേക്കാട്ടിൽ മേരിക്കുട്ടി സ്റ്റീഫൻ (87) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE