
മാഞ്ഞൂര്‍ സൗത്ത് കുന്നേല്‍ ഫിലിപ്പ് കെ.സി. (63) നിര്യാതനായി. സംസ്കാരം 18.07.2023 ചൊവ്വാഴ്ച 4 pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം മകുടാലയം സെന്റ് തെരേസാസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. ഭാര്യ വത്സമ്മ ഫിലിപ്പ് പടിഞ്ഞാറ് വാരിയാട്ട് കുടുംബാംഗമാണ്. മക്കൾ: രേഷ്മ ഫിലിപ്പ്, രമിത ഫിലിപ്പ്. മരുമകൻ: അരുൺ പതിയിൽ (ചാന്നാനിക്കാട്) കൊച്ചുമകൻ: എയോൺ എബ്രഹാം.
Facebook Comments