
നീറിക്കാട്: കാവനാൽ വീട്ടിൽ പരേതനായ ഇട്ടിയവിരയുടെ മകൻ കെ.ഇ ജോസഫ് (പാപ്പച്ചൻ) റിട്ടയേർഡ് അധ്യാപകൻ (GMLPS പേഴുംതറ) (79) നിര്യാതനായി. സംസ്കാരം 17.07.2023 തിങ്കളാഴ്ച വൈകുന്നേരം 3.30 pm ന് ഭവനത്തിൽ വച്ചുള്ള പ്രാർത്ഥനകൾക്ക് ശേഷം നീറിക്കാട് ലൂർദ് മാതാ ക്നാനായ കത്തോലിക്കാ പള്ളിയിൽ. ഭാര്യ നീറിക്കാട് ചെറുകര ലീലാമ്മ (റിട്ടയേഡ് അധ്യാപിക RMHS, മേലാറ്റൂർ). മക്കൾ: കെ.ജെ സിജു, സുജ ടോമി, ഷീജ ബിനോ. മരുമക്കൾ: ഷിജി മാത്യു ( ഇൻഫൻൻ്റ് ഹൗസ് കുറുമുള്ളൂർ, ടോമി മാത്യു (കടവിൽ പുന്നത്തുറ), ബിനോ രാജൻ (വേലുക്കിഴക്കേതിൽ ചിങ്ങവനം).
LIVE LINK:
Facebook Comments