
ചാമക്കാല: പട്ടറപറമ്പില്‍ ഫിലിപ്പ് (പോത്തന്‍ ഉതുപ്പാന്‍, 94) നിര്യാതനായി. സംസ്കാരം 12.07.2023 ബുധനാഴ്ച 4 pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം ചാമക്കാല സെന്റ് ജോണ്‍സ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. ഭാര്യ പരേതയായ അന്നമ്മ കല്ലറ പുത്തന്‍ പള്ളി ഇടവക തോട്ടുങ്കല്‍ കുടുംബാംഗമാണ്. മക്കള്‍: ജോസ്, സി. അനില SMMI, സിറിയക്ക് (ഡല്‍ഹി പോലിസ്), ജോണ്‍സി. മരുമക്കള്‍: മേരി തെക്കേപറമ്പില്‍, മേഴ്സി പുത്തന്‍പുരയ്ക്കല്‍, രാജു ആക്കാംപറമ്പില്‍.
Facebook Comments