Breaking news

കിടങ്ങൂര്‍ ഇലവുംമുറിയില്‍ ത്രേസ്യാമ്മ ലൂക്കോസ് (83) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കിടങ്ങൂര്‍ ഇലവുംമുറിയില്‍ പരേതനായ ലൂക്കായുടെ ഭാര്യ ത്രേസ്യാമ്മ ലൂക്കോസ് (83) നിര്യാതയായി. സംസ്കാരം 30.06.2023 വെള്ളിയാഴ്ച 3 മണിക്ക് കിടങ്ങൂരിലെ മകന്‍ ജെയിംസിന്റെ വസതിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം കിടങ്ങൂര്‍ സെന്‍റ്.മേരീസ് ക്നാനായ കത്തോലിക്കാ ഫോറോന പള്ളിയില്‍. പരേത അമനകര ഉറവക്കുഴിയില്‍ കുടുംബാംഗമാണ്. മക്കള്‍: അന്നമ്മ, മേരി, ജയിംസ്, സോണിയ. മരുമക്കള്‍: ജോര്‍ജ്ജ് പച്ചിക്കര (മ്രാല), പരേതനായ ജോയി കീച്ചേരില്‍ (മാറിടം), ത്രേസ്യാമ്മ സിറിയക്ക് കട്ടിയാങ്കല്‍ (പുന്നത്തുറ), ഷെറിന്‍ പ്ലാച്ചേരില്‍ (കല്ലറ പുത്തന്‍പള്ളി).

LIVE LINK:

 

Facebook Comments

knanayapathram

Read Previous

അനാഥർക്കും ആലംബഹീനർക്കും അഭയമേകുന്ന സ്നേഹമന്ദിരം ഡയറക്ടർ ബ്ര V C രാജുവിനെ UKKCA കൺവൻഷനിൽ ആദരിയ്ക്കുന്നു

Read Next

കണ്ണങ്കര പനങ്ങാട്ട് (കണ്ടത്തിൽ) മാത്യു ജോസഫ് (മാത്തപ്പൻ – 61) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE