Breaking news

കണ്ണങ്കര പനങ്ങാട്ട് (കണ്ടത്തിൽ) മാത്യു ജോസഫ് (മാത്തപ്പൻ – 61) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കണ്ണങ്കര പനങ്ങാട്ട് (കണ്ടത്തിൽ) മാത്യു ജോസഫ് (മാത്തപ്പൻ – 61) നിര്യാതനായി. സംസ്കാരം 30.06.2023 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം കണ്ണങ്കര സെന്റ്‌ സേവ്യേഴ്സ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. ഭാര്യ പരേതയായ ജീന ഏറ്റുമാനൂര്‍ പ്ലാത്താനത്ത് കുടുംബാംഗമാണ്. മക്കള്‍: റ്റിറ്റോ, റ്റിമ്യ. മരുമക്കള്‍: ബിബിന്‍ ഒരപ്പാങ്കല്‍, ഡെന്‍സി കൂരാപ്പള്ളിയില്‍.

LIVE LINK:

Facebook Comments

knanayapathram

Read Previous

കിടങ്ങൂര്‍ ഇലവുംമുറിയില്‍ ത്രേസ്യാമ്മ ലൂക്കോസ് (83) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

Read Next

മെൽബൺ സെൻറ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ മെഗാ മാർഗ്ഗംകളി സംഘടിപ്പിക്കുന്നു