
കരിങ്കുന്നം: കൂനാനിക്കൽ അബ്രാഹമിൻ്റെ ഭാര്യ മേരി അബ്രാഹം (64) നിര്യാതയായി. സംസ്ക്കാരം 26.06.2023 തിങ്കളാഴ്ച 10.00 AM ന് സ്വവസതിയിലെ ശുശ്രൂഷകൾക്ക് ശേഷം കരിങ്കുന്നം സെൻ്‌റ അഗസ്റ്റ്യന്‍ ക്‌നാനായ കത്തോലിക്കാ പള്ളിയിൽ. മക്കൾ: തോമസ് അബ്രാഹം (ദുബായി), മരിനാ അബ്രാഹം, അലക്സ് അബ്രാഹം, മരുമക്കൾ: സൗമ്യ തോമസ്, റോയി മങ്ങാട്ട്, റ്റിൻറ്റു അലക്സ്. പരേത കുറുമുള്ളൂർ തുമ്പിൽ കുടുബാംഗമാണ്.
Facebook Comments