Breaking news

പാഴുത്തുരുത്ത് ചാലില്‍ (പടപുരയ്ക്കല്‍) മേരി ജോസഫ് (70) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

പാഴുത്തുരുത്ത് ചാലില്‍ (പടപുരയ്ക്കല്‍) ജോസഫിന്റെ ഭാര്യ മേരി ജോസഫ് (70) നിര്യാതയായി. സംസ്കാരം 26.06.2023 തിങ്കളാഴ്ച 3.30 pm ന് സ്വവസതിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം പാഴുത്തുരുത്ത് സെന്റ്‌ കുര്യാക്കോസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. മക്കള്‍: മാത്യു ജോസഫ് (യു.കെ.), ജോസ്മോന്‍ (യു.കെ.). മരുമക്കള്‍: നിഷ സ്റ്റീഫന്‍ പറത്താത്ത് (ഉഴവൂര്‍), എല്‍സി ഫിലിപ്പ് തച്ചേരിയില്‍ (ഇരവിമംഗലം). കൊച്ചുമക്കള്‍: ഏയിഡന്‍, അഹാന, ഇവാന.

LIVE LINK:

Facebook Comments

knanayapathram

Read Previous

ക്നാനായ റ്റീനേജേഴ്സ് സംഗമം “എബയിഡ്” ന് ഒരുങ്ങി ക്നാനായ റീജിയൻ

Read Next

കരിങ്കുന്നം കൂനാനിക്കൽ മേരി അബ്രാഹം (64) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE