Breaking news

തൊടുപുഴ മ്രാല നടുക്കണ്ടത്തിൽ ജോസ് ഉലഹന്നാൻ (74) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

തൊടുപുഴ: മ്രാല നടുക്കണ്ടത്തിൽ ജോസ് ഉലഹന്നാൻ(74) നിര്യാതനായി. സംസ്ക്കാരം 24.6.2023 ശനി ഉച്ചകഴിഞ്ഞ് മൂന്നിന് മ്രാല സെന്റ് പീറ്റർ ആന്റ് പോൾസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. ഭാ​ര്യ: ഏലിയാമ്മ പുതുവേലി കൊണ്ടാടംപടവിൽ കുടുംബാം​ഗം. മക്കൾ: ജോബി(സൗദി), ബോബി, ഷോബി. മരുമകൾ: ഷിബിന(സൗദി) തടിയമ്പാട് പുത്തൻപുര കുടുംബാം​ഗം.

LIVE LINK:

Facebook Comments

knanayapathram

Read Previous

ദുബായ് കെസിസിയുടെ നേതൃത്വത്തിൽ മൂന്നാമത് ബാഡ്മിൻറൺ ഡബിൾ‍സ്‌ ടൂർണമെന്റ് സംഘടിപ്പിച്ചു

Read Next

ഇരവിമംഗലം പനങ്കാലായിൽ കെ.കെ സ്റ്റീഫൻ (77) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE