Breaking news

ഷിബി ജേക്കബ് പുതിയ അഡ്മിനിസ്റ്റേറ്റർ

ബ്രസൽസ്സ്: ബെൽജിയം ക്നാനായകത്തോലിക്കാ കുടിയേറ്റം കൂട്ടായ്മയുടെ പുതിയ അഡ്മിനിസ്റ്റേറ്ററായി ശ്രി. ഷിബി ജേക്കബ് തേനംമാക്കിൽ തിരഞ്ഞെടുക്കപ്പെട്ടു. ചുങ്കംഫൊറൊനയിലെ വാരപ്പെട്ടി സെന്റ്. മേരിസ്സ് ക്നാനായ കത്തോലിക്കാപ്പള്ളി അംഗമായ ശ്രി. ഷിബി ജേക്കബ് ഡൽഹിയിൽ 20 വർഷക്കാലംചിലവൊഴിച്ചതിനുശേഷം കഴിഞ്ഞകുറച്ചു വർഷങ്ങളായി ബെൽജിയം കുടിയേറ്റത്തിന്റെഭാഗമാണ്. ശ്രീ. ഷിബി ബെൽജിയം KCYL ന്റെ ഡിറക്റ്ററായി പ്രവർത്തിച്ചുണ്ട് കൂടാതെ ഇപ്പോൾ സെന്റ്. മേരീസ്സ് കൂടാരയോഗത്തിന്റെ കൺവിനറായി പ്രവർത്തിച്ചു വരുന്നു.

Facebook Comments

knanayapathram

Read Previous

പുഞ്ചവയല്‍ വെണ്‍മേലില്‍ വി.സി. തോമസ്‌ (ചുമ്മാര്‍ തോമസ്‌ -68) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

Read Next

വിശാസപരിശീലകർക്ക് ആദരവ് അർപ്പിച്ച് ഫിലാഡെൽഫിയ ക്നാനായ മിഷൻ