Breaking news

പുഞ്ചവയല്‍ വെണ്‍മേലില്‍ വി.സി. തോമസ്‌ (ചുമ്മാര്‍ തോമസ്‌ -68) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

പുഞ്ചവയല്‍ വെണ്‍മേലില്‍ വി.സി. തോമസ്‌ (ചുമ്മാര്‍ തോമസ്‌ -68) നിര്യാതനായി. സംസ്കാരം 11.06.2023 ഞായറാഴ്ച 3 pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം പുഞ്ചവയല്‍ സെന്റ്‌ സെബാസ്റ്റ്യന്‍സ് ദൈവാലയത്തില്‍. ഭാര്യ ഏലിയാമ്മ തോമസ്‌ കുറുപ്പന്തറ ആക്കാംപറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: ടിന്‍റു തോമസ്‌ (ഇസ്രയേല്‍), ടിനു തോമസ്‌ (സൗദി), ആന്‍ മരിയ തോമസ്‌. മരുമക്കള്‍: പിങ്കി ടിന്‍റു അഞ്ചുകണ്ടത്തില്‍ (കിടങ്ങൂര്‍), ലിപിന്‍ ചിറയത്ത് (പുതുവേലി).

LIVE LINK:

Facebook Comments

knanayapathram

Read Previous

ഒരുക്കങ്ങൾ പൂർത്തിയാവുന്നു: ഒരുമയുടെ മക്കളുടെ ഒത്തുചേരലിന് ഇനി ഒരു മാസത്തെ ദൂരം മാത്രം

Read Next

ഷിബി ജേക്കബ് പുതിയ അഡ്മിനിസ്റ്റേറ്റർ