

കുറുമുള്ളൂർ കുഴിയംപറമ്പിൽ ജോസഫ് കുര്യൻ (89) നിര്യാതനായി .സംസ്കാരം പിന്നീട് കുറുമുള്ളൂർ സെൻ്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്ക പളളിയിൽ .ഭാര്യ പരേതായ മറിയാമ്മ ജോസഫ് ഇരവിമംഗലം ചാന്തുരുത്തിൽ കുടുബംഗമാണ്.മക്കൾ:ജയിനമ്മ(റാന്നി )ബാബു ജോസഫ് (Saudi Arabia), ഫിലിപ്പ് ജോസഫ് (Saudi Arabia), ജോജി ജോസഫ് (Saudi Arabia), തോമസ് ജോസഫ് (UK), ജോയാമോൾ (UK) മരുമക്കൾ :പ്രസാദ് പുതുപ്പറമ്പിൽ ,മോളി പോളോപ്രായിൽ കൈപ്പുഴ,സിജി അരവിൻന്താനത്ത് മോനിപ്പള്ളി ,മേഴ്സി വില്ലൂത്തറ സംക്രാന്തി ,ബിനി കുഴിയിൽ കല്ലറ ,ബിനോയ് വടക്കാട്ട്പുറത്ത് നീണ്ടൂർ .
Facebook Comments