

അരയന്‍കാവ്: മാമ്പിള്ളില്‍ പരേതനായ എം.ടി ഔസേഫിന്‍െറ ഭാര്യ ഏലിയാമ്മ (77) നിര്യാതയായി. സംസ്ക്കാരം 09.05.2023 ചൊവ്വാഴ്ച 3 pm ന് തോട്ടറ സെന്‍റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയില്‍. പരേത പിറവം മുള്ളംകുഴിയില്‍ കുടുംബാംഗമാണ്. മക്കള്‍: ജിബു (QKCA മുന്‍ പ്രസിഡന്റ്, ഖത്തര്‍), ജിജി ബിനോയ് (അപ്നാദേശ് – കോട്ടയം). മരുമക്കള്‍: ബിന്ദു ജിബു വരിക്കമാംതൊട്ടിയില്‍ കല്ലറ (ഖത്തര്‍), ബിനോയി മാത്യു പുതുക്കുട്ടുശേരില്‍ നീറിക്കാട് (അയര്‍ക്കന്നം പഞ്ചായത്ത് മുന്‍ വൈ.പ്രസിഡന്റ്).
Facebook Comments