

കൈപ്പുഴ തേനാകരയില്‍ സാബു റ്റി. ഫിലിപ്പ് (54) നിര്യാതനായി. സംസ്കാരം 09.05.2023 ചൊവ്വാഴ്ച 3 pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം കൈപ്പുഴ സെന്റ് ജോര്‍ജ്ജ് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളിയില്‍. ഭാര്യ ലിസ്സി സാബു ഇരവിമംഗലം ചാക്കാലക്കുന്നേല്‍ കുടുംബാംഗമാണ്. മക്കള്‍: ആവ്ലോ സാബു, അഖില സാബു.
Facebook Comments