Breaking news

KCCNA 15 ലക്ഷത്തോളം രൂപയുടെ സഹായം വയനാട്ടിൽ കടുവ ആക്രമണത്തിൽ കുടുംബ നാഥനെ നഷ്ടപ്പെട്ട ക്നാനായ കുടുംബത്തിന് നൽകി

വയനാട്ടിലെ പുതുശ്ശേരി ക്നാനായ കത്തോലിക്കാ ദേവാലയ ഇടവകങ്ങാമായിരുന്ന തോമസ് പള്ളിപ്പുറത്തു കൃഷി സ്ഥലത്തുവെച്ചു കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വിവരം നാമെല്ലാം അറിഞ്ഞതാണല്ലോ. ഇതോടെ നിരാലംബരായ ആ കുടുംബത്തെ സഹായിക്കുന്നതിനായി K C C N A നടത്തിയ Dollar 4 Knanaya പദ്ധതിയിലൂടെ ലെഭിച്ച $18500/- ശ്രീ തോമസ് ചാഴികാടൻ M P പരേതന്റെ കുടുംബാംഗങ്ങൾക്കു കൈമാറുന്നു. സംഘടന ഭാരവാഹികളായ ശ്രീ സിബി മുളയനികുന്നേൽ, ബെന്നി ഇല്ലിക്കാട്ടിൽ തുടങ്ങിയവർ സമിപം.

 

Facebook Comments

knanayapathram

Read Previous

നീണ്ടൂർ മേരി തോമസ് വരാകുടി യുകെയിൽ നിര്യാതയായി

Read Next

ജോമി കൈപ്പാറേട്ട് അണിയിച്ചൊരുക്കുന്ന “സിസ്റ്റർ “റിലീസിംഗിന് ഒരുങ്ങുന്നു