Breaking news

ഇരവിമംഗലം ചാറവേലിൽ ഉലഹന്നൻ ( കുട്ടപ്പൻ – 91) നിര്യാതനായി LIVE FUNERAL TELECASTING AVAILABLE

ഇരവിമംഗലം: ചാറവേലിൽ ഉലഹന്നൻ (കുട്ടപ്പൻ – 91) നിര്യാതനായി. സംസ്കാരം ഇന്ന്  24/11/22 (വ്യാഴാഴ്ച) 4.00 pm ന് ഇരവിമംഗലം (കക്കത്തുമല) സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ. മക്കൾ: ഫിലിപ്പ്, മേരി, തോമസ്, ജോണി. മരുമക്കൾ: ലൂസി ചെരുവാങ്കലയിൽ (മേമ്മുറി), ചാക്കോ പള്ളിപ്പറമ്പിൽ (കല്ലറ പെരുന്തുരുത്ത്‌), അനു കളരിക്കൽ (കണ്ണങ്കര).

LIVE LINK:

Facebook Comments

knanayapathram

Read Previous

കാരിത്താസിന് മാതൃ-ശിശു സൗഹൃദ ആശുപത്രി അവാര്‍ഡ്

Read Next

സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്ക പള്ളിയിൽ ALL SAINTS DAY സെലിബ്രേഷൻ നടത്തി