

കുറ്റൂർ:
കെ.സി.വൈ.എൽ കുറ്റൂർ യുണിറ്റിന്റെ തിരഞ്ഞെടുപ്പ് നടത്തപ്പെട്ടു. മുൻ ഭാരവാഹികളായിരുന്ന ലെവിൻ മാത്യു പുതിയാറ, എഫ്രയിം മാത്യൂ പുതിയാറ എന്നിവർ ജോലിക്കും പഠനത്തിനുമായി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നതിനാൽ രാജിവെച്ച ഒഴിവിലേക്ക്
14/08/2022 ഞായറാഴ്ച്ച വി.കുർബാനക്ക് ശേഷം യുണിറ്റ് ചാപ്ലയിൻ
ഫാ.ജെയിംസ് പട്ടത്തേട്ട് – ന്റെയും സിസ്റ്റർ അഡ്വൈസർ സിസ്റ്റർ ഫ്രാൻസീന എസ് വി.എം – ന്റെയും നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് നടത്തപ്പെട്ടു. തിരഞ്ഞെടുപ്പിൽ പുതിയ ഭാരവാഹികളായി യഥാക്രമം
പ്രസിഡന്റ് : അബിൽ ചാക്കോ കിഴക്കേ ആക്കൽ
വൈസ് പ്രസിഡണ്ട് : നിഖിൽ ഏബ്രഹാം മണലിൽ
സെക്രട്ടറി : മാത്യൂസ് ബിജു കുടകശ്ശേരിൽ
ജോ. സെക്രട്ടറി : സോനാ മറിയം ചക്കാലത്ര
ട്രഷറർ : ലിബിൻ ഏബ്രഹാം പരുത്തിമുട്ടത്ത്
എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
കെ.സി.വൈ.എൽ കുറ്റൂർ യുണിറ്റ്
Facebook Comments