

കറ്റോട്: കെ.സി.വൈ.എൽ മലകര ഫൊറോനതല തിരഞ്ഞെടുപ്പ് നടത്തപ്പെട്ടു.
07/08/2022 ഞായറാഴ്ച കറ്റോട് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ വച്ച് ഫൊറോന ചാപ്ലയിൻ
ഫാ.നോബിൾ കല്ലൂർ ഓ.എസ്.എച്ച്- ന്റെയും സിസ്റ്റർ അഡ്വൈസർ സിസ്റ്റർ .ആൻസി ടോം എസ് വി.എം – ന്റെയും നേതൃത്വത്തിൽ നടത്തപ്പെട്ടു. തിരഞ്ഞെടുപ്പിൽ പുതിയ ഭാരവാഹികളായി യഥാക്രമം
പ്രസിഡന്റ് : ജോയൽ ജോസഫ് ചെറിയ പുല്ലോല്ലിൽ ,റാന്നി
വൈസ് പ്രസിഡണ്ട് : മാത്യു സുധീർ നെടിയുഴത്തിൽ, കല്ലിശ്ശേരി
സെക്രട്ടറി : അബിൽ ചാക്കോ കിഴക്കേ ആക്കൽ, കുറ്റൂർ
ജോ. സെക്രട്ടറി : ടിസ ലൂക്കോസ് കോമടത്തുശ്ശേരിൽ , കല്ലിശ്ശേരി
ട്രഷറർ : നിഹിൽ ജേക്കബ് കണ്ണങ്കര,
റാന്നി
എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
KCYL MALANKARA FORANE
Facebook Comments