

കടുത്തുരുത്തി ചക്കികുന്നേൽ ഫിലിപ്പ് മാത്യു (73) (എല്ലോറ ബേക്കറി നെടുംകണ്ടം) നിര്യാതനായി. സംസ്കാരം 20-8-2022 ശനിയാഴ്ച 3:00 pmന് കടുത്തുരുത്തിയിലുള്ള വസതിയിലെ ശ്രുശുക്ഷകൾക്ക് ശേഷം കടുത്തുരുത്തി സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫോറോന പള്ളിയിൽ (വലിയപള്ളി)യില്‍. ഭാര്യ – ലീലാമ്മ, നെടുംകണ്ടം പാലത്തിങ്കൾ കുടുംബാംഗമാണ്.
Facebook Comments