Breaking news

ഉഴവൂര്‍ കൈപ്പിങ്കല്‍ ബേബി (K.M. ജോസഫ് – 71) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ഉഴവൂർ: പരേതരായ കൈപ്പിങ്കൽ മത്തായി അന്നകുട്ടി മകൻ ബേബി (കെ. എം. ജോസഫ് ) (71) നിര്യാതനായി. സംസ്കാരം 18.08.2022 വ്യാഴാഴ്ച 3.00 പി. എം ന് വസതിയിൽ ശുശ്രൂഷയ്ക്കുശേഷം ഉഴവൂർ സെൻറ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളിയിലെ കല്ലറയിൽ.

ഭാര്യ: മേരി മാന്നാനം കൊല്ലപ്പള്ളിൽ കുടുംബാഗം.

മക്കൾ: ഉണ്ണി (ഓസ്ട്രേലിയ), കണ്ണൻ.

മരുമക്കൾ: നേഹ ഉണ്ണി ചകിരിയാംതടത്തിൽ ഏറ്റുമാനൂർ, ടിന്റു കണ്ണൻ മുട്ടത്തിൽ ഉഴവൂർ (UK).

സഹോദരങ്ങൾ: എൽസമ്മ ജോർജ് ആട്ടേൽ (USA), ജെയിസമ്മ ഷാജി മഞ്ഞാനയിൽ (കുമ്മണ്ണൂർ), ജോസ് (ബാബു – ജെ. ജെ ഐഡിയ കമ്മ്യൂണിക്കേഷൻസ് ഉഴവൂർ), സ്റ്റീഫൻ (ഉഴവൂർ), ലിസി ബെന്നി പൂവത്താനത്ത് മംഗലം ഡാം, (ബാംഗ്ലൂർ), സജി (USA).

LIVE LINK:

Facebook Comments

knanayapathram

Read Previous

കല്ലറ കണിയാംപറമ്പിൽ K M ചാക്കോ (84) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

Read Next

ഏറ്റുമാനൂർ പറമ്പേട്ട് ത്രേസ്യാമ്മ സൈമൺ (77) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

Most Popular