Breaking news

കല്ലറ കണിയാംപറമ്പിൽ K M ചാക്കോ (84) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കല്ലറ കണിയാംപറമ്പിൽ K M ചാക്കോ (84) നിര്യാതനായി. സംസ്കാരം 17/8/2022 ബുധനാഴ്ചച 3.00 pm ന് കല്ലറ സെന്റ്‌ തോമസ്‌ ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍ (പഴയപള്ളി). ഭാര്യ മേരി മാന്നാനം കുന്നത്തെട്ട് കുടുംബാംഗമാണ്. മക്കള്‍: സുജ, ഷാജി (അബുദാബി), റെജി, ജാന്‍സി (ഇറ്റലി), മരുമക്കള്‍: ബെന്നി തോട്ടത്തില്‍ (നീണ്ടൂര്‍), ബീന കളപ്പുരയില്‍ (ഞീഴൂര്‍), ജിസി ചെരുവന്‍കാലായില്‍ (മേമ്മുറി), ഷാജി വട്ടംപുറത്ത് (തോട്ടറ).

LIVE LINK:

 

Facebook Comments

knanayapathram

Read Previous

പിന്നോക്കാവസ്ഥയിലുള്ളവരുടെ മുഖ്യധാരാവത്ക്കരണത്തിലൂടെയാണ് സ്വാതന്ത്ര്യം അര്‍ത്ഥ പൂര്‍ണ്ണമാകുന്നത് – മന്ത്രി വി.എന്‍ വാസവന്‍

Read Next

ഉഴവൂര്‍ കൈപ്പിങ്കല്‍ ബേബി (K.M. ജോസഫ് – 71) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE