Breaking news

ഇരവിമംഗലം മണിമലപ്പുറത്ത് കുരുവിള (കൊച്ച് – 106) നിര്യാതനായി. Live funeral telecasting available

ഇരവിമംഗലം മണിമലപ്പുറത്ത് കുരുവിള (കൊച്ച് – 106) നിര്യാതനായി. സംസ്കാരം 29.05.2022 ഞായറാഴ്ച 4 മണിക്ക് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം ഇരവിമംഗലം (കക്കത്തുമല) സെന്റ്‌ മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍. ഭാര്യ പരേതയായ ഏലിക്കുട്ടി കുരുവിള പെരുന്തുരുത്ത് തെക്കേവാലയില്‍ കുടുംബാംഗമാണ്. മക്കള്‍: ജോസ്, ചിന്നമ്മ, സാലി, ലൂക്കാച്ചന്‍ (ഹോട്ടല്‍ സ്റ്റാര്‍ പ്ലാസ, കുറുപ്പന്തറ). മരുമക്കള്‍: മേരി ചെരിവന്‍കാലായില്‍ (മേമ്മുറി), തോമസ്‌ കുടുന്തയില്‍ (കിടങ്ങൂര്‍), ബേബി നീറുങ്കയില്‍ (ചെറുകര), ലിന്‍സി കോയിപ്പുറം (കടയനിക്കാട്).

LIVE LINK:

Facebook Comments

Read Previous

മാറിടം പടിയ്ക്കമ്യാലിൽ ഏലിയാമ്മ ഫിലിപ്പ് (83) നിര്യാതയായി. Live funeral telecasting available

Read Next

മോനിപ്പള്ളി പുതുശ്ശേരി ലൈസമ്മ മാത്യു (59) നിര്യാതയായി Live Telecating Available