
മോനിപ്പള്ളി : പുതുശ്ശേരി പരേതനായ മത്തായിയുടെ ഭാര്യ ലൈസമ്മ മാത്യു (59) നിര്യാതയായി .പരേത കട്ടച്ചിറ കിഴക്കേടത്ത് കുടുബാഗം. സംസ്കാരം തിങ്കളാഴ്ച (30-5-22) വൈകുന്നേരം മൂന്നിന്ന് കട്ടച്ചിറ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ പള്ളിയിൽ
Facebook Comments