Breaking news

മാറിടം പടിയ്ക്കമ്യാലിൽ ഏലിയാമ്മ ഫിലിപ്പ് (83) നിര്യാതയായി. Live funeral telecasting available

മാറിടം പടിയ്ക്കമ്യാലിൽ പരേതനായ ഫിലിപ്പിന്റെ ഭാര്യ ഏലിയാമ്മ ഫിലിപ്പ് (83) നിര്യാതയായി. സംസ്കാരം 29.05.2022 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3:30 ന് വസതിയിൽ ശുശ്രൂഷകൾക്ക് ശേഷം മാറിടം തിരുഹൃദയ ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ. പരേത കല്ലറ പാലക്കാട്ട് കുടുംബാംഗമാണ്. മക്കൾ: ചിന്നമ്മ, ജോയി, ഷാജി. മരുമക്കൾ: ജോയി കൂടല്ലൂർ (വടക്കേറമ്പിൽ). ജെലീന ചാരമംഗലം (പൊന്നിട്ടുശ്ശേരിൽ) . പ്രിൻസി അടൂർ (ജയ്ഭവൻ).

LIVE LINK:

Facebook Comments

Read Previous

മാഞ്ഞൂര്‍ ഓലോത്തില്‍ അന്നമ്മ മത്തായി (95) നിര്യാതയായി. Live funeral telecasting available

Read Next

ഇരവിമംഗലം മണിമലപ്പുറത്ത് കുരുവിള (കൊച്ച് – 106) നിര്യാതനായി. Live funeral telecasting available