

മാഞ്ഞൂര്‍ ഓലോത്തില്‍ പരേതനായ മത്തായിയുടെ ഭാര്യ അന്നമ്മ മത്തായി (95) നിര്യാതയായി. സംസ്കാരം 28.05.2022 ശനിയാഴ്ച 3 pm ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം കുറുപ്പന്തറ സെന്റ് തോമസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍. പരേത തച്ചേരില്‍ കുടുംബാംഗമാണ്. മക്കള്‍: ജോസഫ്, ചാക്കോ (മഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് അംഗം), ലീലാമ്മ, മേരി, ലിസ്സി, പരേതനായ കുര്യാക്കോസ്. മരുമക്കള്‍: എല്‍സമ്മ, ജോയി തറമംഗലം (ഏറ്റുമാനൂര്‍), സൈമണ്‍ തിയ്യാകളങ്ങര (കല്ലറ), സീനാ, പരേതനായ ജോസ് തേരകത്തുംകുഴി (കല്ലറ), പരേതയായ മേരി.
Facebook Comments