
മ്രാല: പുന്നമറ്റത്തില്‍ പി.കെ. ജോസഫ് (95) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 3 പി.എം. ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം മ്രാല സെന്റ് പീറ്റര്‍ ആന്‍ഡ് പോള്‍സ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍. പരേതന്‍ ചെമ്മലക്കുഴിയില്‍ കുടുംബാംഗമാണ്. ഭാര്യ പരേതയായ മറിയാമ്മ. പാറടിയില്‍ കുടുംബാംഗമാണ്. മക്കള്‍ : സിറിള്‍, ലില്ലി, ജോയി (യു.എ.ഇ.) റെജി ജേക്കബ്. മരുമക്കള്‍ : എല്‍സി കൊല്ലാംമാരുപറമ്പില്‍, തോമസ് കളപ്പുരയ്ക്കല്‍, പരിപ്പ് ജിജി ചെമ്മനാട്, ജോര്‍ജ് തേനാകരകളപുരയ്ക്കല്‍ കുറുമുള്ളൂര്‍, ലിന്‍സി കരിയാറ്റപ്പുഴ.
Facebook Comments