Breaking news

കല്ലറ ചൂരവേലിൽകുടിലിൽ ചാച്ചി മത്തായി (89) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കല്ലറ: ചൂരവേലിൽകുടിലിൽ പരേതനായ മത്തായിയുടെ ഭാര്യ ചാച്ചി മത്തായി (89) നിര്യാതയായി. സംസ്ക്കാരം ഞായറാഴ്ച്ച (01/ 05/2022) ഉച്ചകഴിഞ്ഞു 3 മണിക്ക് സ്വവസതിയിലെ പ്രാർത്ഥനാ ശ്രുശ്രൂഷകൾക്ക് ശേഷം കല്ലറ സെന്റ് തോമസ് (പഴയപള്ളി) ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ. പരേത കൈപ്പുഴ പുല്ലാട്ടുകാലായിൽ കുടുംബാംഗമാണ്. മക്കൾ: ഫാ. ജോസ് ചൂരവേലികുടിലിൽ (സലേഷ്യൻ സഭാംഗം, ബാംഗ്ലൂർ), ഫാ. പ്രഭാത് IMS, (ചാക്കോ) റാഞ്ചി), കേണൽ Rtd. ബേബി സി.എം. ബാംഗ്ലൂർ, ബീന ചെമ്മാച്ചേൽ, ബൈജു മത്തായി. മരുമക്കൾ: സണ്ണിച്ചൻ ലൂക്കോസ് ചെമ്മാച്ചേൽ നീണ്ടൂർ (യു.എസ്.എ), ബീന ബേബി മൂന്നുപറയില്‍ (കൈപ്പുഴ), ജെസി ബൈജു കുന്നത്ത് ചാമക്കാല (യു.കെ.).

LIVE LINK:

Facebook Comments

Read Previous

നോട്ടിംഗ്ഹാം ക്നാനായ കാത്തലിക് അസോസിയേഷന്റെ ഈസ്റ്റർ ആഘോഷങ്ങൾ വർണാഭമായി നടത്തപ്പെട്ടു

Read Next

മ്രാല പുന്നമറ്റത്തില്‍ പി.കെ. ജോസഫ് (95) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE