
ഇരവിമംഗലം, (കക്കത്തുമല) ചാറവേലിൽ പരേതനായ പോത്തന്റെ (കുഞ്ഞുകുട്ടി ) ഭാര്യ ഏലിക്കുട്ടി പോത്തൻ (97) നിര്യാതയായി
സംസ്കാരം 29/04/2022 (വെള്ളിയാഴ്ച) 3 pm നു കക്കത്തുമല സെന്റ് മേരിസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ
മക്കൾ : ഫിലിപ്പ്, ജോസ്, മേരി, ഫാ. ജോയി (ദിപ്പു രൂപത ), ആൻസി
മരുമക്കൾ : ചിന്നമ്മ, ആലി,പരേതനായ എബ്രഹം മുഖചിറയിൽ, കുറുമുള്ളൂർ, അലക്സ് പാലക്കത്തടത്തിൽ, ആറുന്നൂറ്റിമംഗലം
Facebook Comments