Breaking news

കിടങ്ങുർ പരേതനായ കൈതവേലിൽ ജോസിന്റെ ഭാര്യ ഏലിയാമ്മ ജോസ് നിര്യാതയായി

കിടങ്ങുർ പരേതനായ കൈതവേലിൽ ജോസിന്റെ ഭാര്യ ഏലിയാമ്മ ജോസ്(82 ) നിര്യാതയായി. സംസ്കാരം പിന്നീട് കിടങ്ങുർ ക്നാനായ കത്തോലിക്ക ദൈവാലയത്തില്‍ . പരേത കുഴിയാപാടത്തു നീണ്ടുർ കുടുംബാംഗമാണ്. മക്കള്‍: സജീവൻ കൈതവേലിൽ(ഓസ്‌ട്രേലിയ ) ,ജെയ്സൺ കൈതവേലിൽ(ഓസ്‌ട്രേലിയ ) ,സുമോൾ ,സിറിൽ കൈതവേലിൽ(Uk ) ,സെൻസ് കൈതവേലിൽ(UK ) ,സെജിൻ കൈതവേലിൽ(UK ) . മരുമക്കള്‍: ത്രസിയമ്മ പഴുക്കായിൽ കല്ലറ ,ജാൻസി മുട്ടുചിറ , മിനി കോട്ടയം(UK) ,ബീന ചെമ്പിളാവ് കിടങ്ങുർ(UK) ,ലിനു നീണ്ടുർ(UK)

Facebook Comments

Read Previous

കുവൈറ്റ് ക്നാനായ വിമൻസ് ഫോറം ഉദ്ഘാടനം മാർച്ച് 25 ന്

Read Next

ക്നാനായ റീജിയൺ മിഷൻ ലീഗ് കുട്ടികൾക്കായി നോമ്പു കാല ധ്യാനം സംഘടിപ്പിച്ചു